SPECIAL REPORTവീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളംപ്രത്യേക ലേഖകൻ20 July 2025 1:32 PM IST